വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ എട്ടിന് കുറുപ്പന്തറ ജംഗ്ഷനില് പെട്രോള് ദേഹത്തൊഴിച്ച് കുറുപ്പന്തറ നടയ്ക്കുതാഴേ വീട്ടില് ഫ്രാന്സിസ് (പ്രിന്സ് ജോണ്-53) ആത്മഹത്യാശ്രമം നടത്തിയിരുന്നു. ......
എഐസിസി അധ്യക്ഷപദവി വാഗ്ദാനം ചെയ്താണ് രാഹുൽഗാന്ധി കെ സി വേണുഗോപാലിനെ കേരളത്തിലെ മുഖ്യമന്ത്രിമോഹത്തിൽ നിന്ന് പിന്തിരിപ്പിച്ചതെന്ന ഒരു വാർത്ത വന്നിരുന്നു. അതിൽ എത്രത്തോളം വാസ്തവമുണ്ടെന്ന് പറയാനാവില്ലെങ്കിലും അതോട് ചേർത്തുവെക്കാവുന്ന മറ്റൊരു വാർത്തയും ഇപ്പോൾ പ്രചരിക്കുന്നുണ്ട്. ......
പയര് വര്ഗ്ഗങ്ങള് നമ്മുടെ ദൈനംദിന ഭക്ഷണത്തില് അനിവാര്യ സ്ഥാനമാണുള്ളത്. സസ്യാഹാരികള്ക്ക് മികച്ച പ്രോട്ടീന് ഉറവിടമായ ഇവ ആരോഗ്യകരമായ ജീവിതശൈലിക്ക് അനുയോജ്യമായതാണ്. ......
മലപ്പുറം: വി ഡി സതീശൻ മന്ത്രിസഭയിൽ അംഗങ്ങളാകേണ്ട മുസ്ലീം ലീഗ് പ്രതിനിധികളെ തീരുമാനിച്ചു. അഞ്ച് മന്ത്രിമാരുടെ പട്ടികയാണ് മുസ്ലീം ലിഗ് തയ്യാറാക്കിയിരിക്കുന്നത്. ......
കൊച്ചി: റാപ്പർ വേടൻ ധരിച്ചിരുന്ന മാലയിലേത് യഥാർഥ പുലിപ്പല്ലാണെന്ന് ശാസ്ത്രീയ പരിശോധനയിൽ സ്ഥിരീകരിച്ചു. കൊൽക്കത്തയിലെ സുവോളജി ലാബിൽ നടത്തിയ പരിശോധനാഫലമാണ് വനംവകുപ്പിന് ലഭിച്ചത്. ......
കേരളത്തിലെ റോഡുകളിലൂടെ എപ്പോഴെങ്കിലും യാത്ര ചെയ്തിട്ടുള്ള ആർക്കും പരിചിതമായ ഒരു കാഴ്ചയുണ്ട്. പെട്ടെന്ന് ദൂരത്തുനിന്ന് കേൾക്കുന്ന സൈറൺ മുഴക്കം, ആക്രോശത്തോടെ പാഞ്ഞടുക്കുന്ന പോലീസിന്റെ കൈ കാലുകൾ, അതുവരെ സുഗമമായി പൊയ്ക്കൊണ്ടിരുന്ന ട്രാഫിക് പെട്ടെന്ന് നിശ്ചലമാകുന്നു. ......
ചേർത്തല: സാമൂഹ്യനീതി ഉറപ്പാക്കുകയെന്നത് പുതിയ സർക്കാരിന്റെ പ്രധാന ഉത്തരവാദിത്തമാണെന്നും, സംഘടിത ശക്തികൾക്ക് കീഴ്പ്പെട്ടുള്ള ഭരണം ജനാധിപത്യത്തിന് തന്നെ അപമാനമാണെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രസ്താവിച്ചു. എസ്.എൻ.ഡി.പി യോഗത്തിന്റെ 123-ാം ജന്മദിനാഘോഷം ചേർത്തല കരപ്പുറം റെസിഡൻസിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ സർക്കാരിന്റെ മുന്നിൽ വെള്ളാപ്പള്ളി നടേശൻ പ്രധാനമായും മുന്നോട്ടുവെച്ച ആവശ്യങ്ങളും നിലപാടുകളും താഴെ പറയുന്നവയാണ്:
യഥാർത്ഥ പ്രാതിനിധ്യം: മന്ത്രിസഭാ രൂപീകരണത്തിലും ഭരണ നടപടികളിലും പിന്നാക്ക സമുദായങ്ങളുടെ അർഹമായ പ്രാതിനിധ്യം പൂർണ്ണമായും ഉറപ്പാക്കണം.
അഴിമതിരഹിത ഭരണം: പൊതുമുതൽ കൊള്ളയടിക്കാനോ, അധികാരവും സ്വാധീനവും ഉപയോഗിച്ച് അവ കൈക്കലാക്കാനോ ആരെയും അനുവദിക്കരുത്. ......
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ യു.ഡി.എഫ് സർക്കാർ അധികാരമേൽക്കാനിരിക്കെ, മുന്നണിയിൽ സീറ്റ്-വകുപ്പ് വിഭജന ചർച്ചകൾ ചൂടുപിടിക്കുന്നു. നാല് മന്ത്രിസ്ഥാനങ്ങൾക്ക് പുറമെ ഡെപ്യൂട്ടി സ്പീക്കർ അല്ലെങ്കിൽ ചീഫ് വിപ്പ് പദവി നൽകാമെന്ന കോൺഗ്രസിന്റെ അനുരഞ്ജന ഫോർമുല മുസ്ലിം ലീഗ് തള്ളിയതായാണ് സൂചന. ......
തിരുവനന്തപുരം: മുഖ്യമന്ത്രിസ്ഥാനം ലഭിക്കാത്തതിൽ അസംതൃപ്തനായ രമേശ് ചെന്നിത്തലയെ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ വഴുതക്കാട്ടെ വസതിയിലെത്തി സന്ദർശിച്ചു. ......
തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിലും മാദ്ധ്യമ വാർത്തകളിലും കടുത്ത അതൃപ്തിയും രോഷവും പ്രകടിപ്പിച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ......